Thrissurവിനോദ് അന്തരിച്ചു April 20, 2024 Share0 പെരിങ്ങോട്ടുകര: വടക്കുംമുറി കല്ലാറ്റ് നരനാണകുറുപ്പ് മകൻ വിനോദ് (50) അന്തരിച്ചു. സംസ്‍കാരം ഞായറാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ.