Thrissurഗൃഹനാഥൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. April 21, 2024 Share0 തൃശൂർ: ചാലക്കുടി കൂടപ്പുഴ തടയണയിൽ കുളിക്കാനിറങ്ങിയ ഗൃഹനാഥൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. തൂക്കുപറമ്പിൽ അന്തോണി സാബു (50) ആണ് മരിച്ചത്.