Thrissurസംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണം: പ്രതി പിടിയിൽ April 21, 2024 Share1 കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. മുംബൈ സ്വദേശി പിടിയിലായത് കർണാടക ഉടുപ്പിയിൽ നിന്ന്. മോഷ്ടിച്ച ആഭരണങ്ങളും ഇയാൾ സഞ്ചരിച്ച കാറും പിടിച്ചെടുത്തു.