കൊടുങ്ങല്ലൂർ: ശൃംഗപുരത്ത് ഉഴുന്ന് കയറ്റുമതി കമ്പനി നടത്തുന്ന രമേഷ് നാടാർ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ പടാകുളം ശാന്തി ആശുപത്രിക്ക് സമീപമായിരുന്നു അപകടം. റോഡിൽ പരിക്കേറ്റ് കിടന്നിരുന്ന രമേഷിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടകാരണം വ്യക്തമായിട്ടില്ല.
previous post