കിഴുപ്പിള്ളിക്കര: വില്ലേജ് സ്റ്റോപ്പിന് കിഴക്കുവശം കരാട്ടുപറമ്പിൽ പരേതനായ രാമൻ ഭാര്യ മാധവി (103) അന്തരിച്ചു. സംസ്ക്കാരം തിങ്കൾ വൈകീട്ട് 5ന് വീട്ടുവളപ്പിൽ. മക്കൾ: ഹർഷൻ, രജിതൻ, ജോയ്, സുലേഖ (മണി ), വിജയ, വിനി, രജനി. മരുമക്കൾ: ഗീത, പ്രഭ, സരസ്വതി, പരേതനായ മോഹൻദാസ്, സൂര്യപ്രകാശ്, മോഹൻ, അശോക് കുമാർ.