Thrissurസിന്ധുജ അന്തരിച്ചു April 22, 2024 Share0 അരിമ്പൂർ: ഐശ്വര്യ നഗറിൽ കരീപാടത്ത് പരേതനായ രാമകൃഷ്ണൻ ഭാര്യ സിന്ധുജ (85) അന്തരിച്ചു. സംസ്കാരം തിങ്കൾ ഉച്ചതിരിഞ്ഞ് 3 ന്. മക്കൾ: ഷൈൻ, ഷിജു, ജയ, ഷീബ.