ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന് സമീപം പാർക്കിംഗ് ഏരിയയിൽ ഇരുചക്ര വാഹനങ്ങൾക്ക് തീ പിടിച്ചു. ഇരിങ്ങാലക്കുടയിൽ നിന്ന് ഫയർഫോഴ്സത്തി തീ അണച്ചു. 13 ഇരുചക്രവാഹനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
previous post