Thrissurസ്കൂട്ടറിന് പുറകിൽ രണ്ടു വയസ്സായ കുട്ടിയെ നിർത്തി അശ്രദ്ധമായി സ്കൂട്ടർ ഓടിച്ചു; പിതാവിനെതിരെ പേരാമംഗലം പോലീസ് കേസെടുത്തു April 22, 2024 Share0 പേരാമംഗലം: രണ്ട് വയസുകാരനെ സ്കൂട്ടറിന്റെ പുറകിൽ നിർത്തി അശ്രദ്ധമായി സ്കൂട്ടർ ഓടിച്ച പിതാവിനെതിരെ കേസെടുത്തു. മുള്ളൂർ സ്വദേശി ഹരിക്കെതിരെയാണ് പേരാമംഗലം പോലീസ് കേസെടുത്തത്. അമല – പറപ്പൂർ റൂട്ടിൽ ഇന്നലെയാണ് സംഭവം.