ചാലക്കുടി: മേലൂർ പൂലാനിയിൽ ഭർത്താവ് ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി. കാട്ടുവിള പുത്തൻവീട്ടിൽ ലിജയാണ് കൊല്ലപ്പെട്ടത്. 38 വയസായിരുന്നു. ഭർത്താവ് പ്രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ ആയിരുന്നു സംഭവം. കുടുംബ വഴക്കാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന.
next post