News One Thrissur
Thrissur

കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു.

തൃശൂർ: മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. ആനക്കുഴി സ്വദേശി സുരേന്ദ്രന്റെ വീട്ടിലെ കിണറ്റിലാണ് ആന വീണത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് കാട്ടാന കിണറ്റിൽ വീണത്.

Related posts

തളിക്കുളത്ത് നിന്നും 12.5 ഗ്രാം എംഡിഎംഎ പിടികൂടി

Sudheer K

കൊടുങ്ങല്ലൂരിൽ ഹോട്ടൽ ജീവനക്കാരന് കുത്തേറ്റു.

Sudheer K

ബജറ്റ്: അരിമ്പൂരിൽ പാർപ്പിടത്തിനും ദാരിദ്ര ലഘൂകരണത്തിനും മുൻഗണന. 

Sudheer K

Leave a Comment

error: Content is protected !!