News One Thrissur
Thrissur

വാക്വം ക്ലീനറിൽ നിന്നും ഷോക്കേറ്റ് പെയിന്റിംഗ് തൊഴിലാളി മരിച്ചു

ഗുരുവായൂർ: വാക്വം ക്ലീനറിൽ നിന്ന് ഷോക്കേറ്റ് പെയിന്റിംഗ് തൊഴിലാളി മരിച്ചു. ഗുരുവായൂർ സ്വദേശി കോറോത്ത് വീട്ടിൽ ശ്രീജേഷ് (35) ആണ് മരിച്ചത്. ജോലിക്കിടെ വീട് കഴുകി വൃത്തിയാക്കുന്നതിനിടയിലാണ് ഷോക്കേറ്റത്. തൈക്കാട് പവർ സ്റ്റേഷന് സമീപം പുതുവീട്ടിൽ നജീബിന്റെ വീട്ടിൽ പണിക്കിടെ ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് അപകടം. ഉടൻ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related posts

അകലാട് മൂന്നയനിയിൽ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിക്ക് പുറകിൽ സ്കൂട്ടറിടിച്ചു ഹോട്ടൽ തൊഴിലാളി മരിച്ചു

Sudheer K

അർണോസ് പാതിരിയുടെ 292-ാം ചരമവാർഷികം ആചരിച്ചു. 

Sudheer K

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയും പൊതുസംവിധാനങ്ങളും കുത്തകകൾക്ക് തുറന്നു കൊടുക്കുന്നു : കെ.പി. പ്രകാശൻ

Sudheer K

Leave a Comment

error: Content is protected !!