Thrissurമീനാക്ഷി അന്തരിച്ചു April 24, 2024April 24, 2024 Share0 മണലൂർ: പറത്താട്ടിൽ ശങ്കരനാരായണൻ ഭാര്യ മീനാക്ഷി ( 86 ) അന്തരിച്ചു. സംസ്കാരം ബുധൻ വൈകിട്ട് 3ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. മക്കൾ: അനിൽകുമാർ, (റേഷൻ കട ), ദിനേശൻ ( റിട്ടേർഡ് പോലീസ് എസ് ഐ), സുതൻ (മുംബൈ). മരുമക്കൾ: സുമതി, ജയ, തുഷാര.