News One Thrissur
Thrissur

ബിജി അന്തരിച്ചു

നാട്ടിക ബീച്ച്: വളപ്പിൽ പരേതനായ ഭാസ്കരൻ മകൻ ബിജി (44) അന്തരിച്ചു. അമ്മ: സാവിത്രി. ഭാര്യ: സയന. സഹോദരങ്ങൾ: സനി, ബിനി, ബീന, സീന. സംസ്കാരം ബുധനാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ.

Related posts

പഴുവിൽ സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ ഒന്നാം ഘട്ട പുനരുദ്ധാരണ പ്രവർത്തനോദ്ഘാടനവും രൂപരേഖ കൈമാറ്റവും.

Sudheer K

അന്തിക്കാട് വടക്കേക്കര ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ സാംസ്കാരിക – കലാ-പുരസ്ക്കാര സമർപ്പണ സന്ധ്യ.

Sudheer K

ഇരിങ്ങാലക്കുടയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തത് ജപ്തി ഭീഷണിയെ തുടർന്നാണെന്ന് കുടുംബത്തിന്റെ ആരോപണം

Sudheer K

Leave a Comment

error: Content is protected !!