News One Thrissur
Thrissur

ഒരുമനയൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു.

ഒരുമനയൂർ: കുണ്ടുകടവ് പാലത്തിനടുത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. ഒരുമനയൂർ വട്ടം പറമ്പിൽ കാദറിന്റെ മകൻ ഷാഫി (27)യാണ് മരിച്ചത്. ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ സാരമായി പരിക്കേറ്റ യുവാവിനെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Related posts

പെരിഞ്ഞനം ആക്രമണം: രണ്ട് പേർ അറസ്റ്റിൽ

Sudheer K

സൈക്കിളിൽ ഇലക്ഷൻ പ്രചരണവുമായി താന്ന്യം ഗ്രാമ പഞ്ചായത്ത് അംഗം

Sudheer K

രാധാമണി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!