Thrissurസുരേഷ് അന്തരിച്ചു. April 24, 2024 Share0 കിഴുപ്പിള്ളിക്കര: വായനശാലക്ക് സമീപം കല്ലിങ്ങൽ ചന്ദ്രൻ മകൻ സുരേഷ് അന്തരിച്ചു. അമ്മ:ചന്ദ്രിക. ഭാര്യ: വിജി, മകൾ :ഡോണ. സഹോദരി: സുധയ ടീച്ചർ.