Thrissurബിമൽ ദത്ത് അന്തരിച്ചു. April 24, 2024 Share0 പഴുവിൽ: ആമത്തോടിനു സമീപം താമസിച്ചിരുന്നതും ഇപ്പോൾ പട്ടാമ്പിയിൽ താമസിക്കുന്ന തെക്കേടത്ത് കളരിക്കൽ രാധാകൃഷ്ണൻ മകൻ ബിമൽ ദത്ത് (43) അന്തരിച്ചു. സംസ്ക്കാരം പഴുവിലെ തറവാട്ടു വീട്ടിൽ.