News One Thrissur
Updates

സുലൈമാൻ ഹാജി അന്തരിച്ചു

വാടാനപ്പള്ളി: പുതുക്കുളം പടിഞ്ഞാറ് വശം കോസ് മോസ് റോഡിൽ താമസിക്കുന്ന അറക്കവീട്ടിൽ പരേതനായ മുഹമ്മദ് മകൻ സുലൈമാൻ ഹാജി (68 ) അന്തരിച്ചു. ഖബറടക്കം നടത്തി. ഭാര്യ: കദീജ. മക്കൾ: ബഷിദ, ഷെക്കീർ. മരുമക്കൾ: സത്താർ, മുഹ്സിന.

Related posts

കയ്പമംഗലത്ത് കുതിരയെ കെട്ടഴിഞ്ഞ നിലയിൽ കണ്ടെത്തി

Sudheer K

കൊടുങ്ങല്ലൂർ വാഹനാപകടം: മരിച്ചത് റിട്ട. എസ്.ഐ.

Sudheer K

സരസ്വതി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!