Thrissurവേലായുധൻ അന്തരിച്ചു April 25, 2024 Share1 തളിക്കുളം: ഹഷ്മി നഗറിൽ മേപ്പറമ്പിൽ വേലായുധൻ (100) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3 ന്. ഭാര്യ: പരേതയായ നളിനി. മക്കൾ: രാധ, പ്രസാദ്, റീന, പ്രബീഷ് (ആർപിഎഫ്). മരുമക്കൾ: ജയരാമൻ, സതി,സുമി.