Updatesആമിന അബ്ദുൾ ഖാദർ അന്തരിച്ചു April 25, 2024 Share0 മുറ്റിച്ചൂർ: കടവിന് വടക്ക് പണിക്കവീട്ടിൽ അബ്ദുൾ ഖാദർ ഹാജി(ഭക്ഷ്യം) ഭാര്യ ആമിന അബ്ദുൾ ഖാദർ (80) അന്തരിച്ചു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 7 ന് മുറ്റിച്ചൂർ ജുമാ മസ്ജിദിൽ. മക്കൾ: അഷറഫ്, മുഹമ്മദ് കുഞ്ഞി, ഷംസുദ്ധീൻ, സെക്കീർ.