News One Thrissur
Thrissur

തൃശൂര്‍ ലോക്‌സസഭാ മണ്ഡലത്തില്‍ 34,177 കന്നി വോട്ടര്‍മാര്‍

തൃശൂര്‍: ലോക്‌സസഭാ മണ്ഡലത്തില്‍ ഇത്തവണ 34,177 കന്നിവോട്ടര്‍മാര്‍. 17,538 പുരുഷന്മാരും, 16,637 സ്ത്രീകളും, 2 ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരും ഉള്‍പ്പെടുന്നു. നിയോജകമണ്ഡലം, ആണ്‍, പെണ്‍, ട്രാന്‍സ്ജെന്‍ഡര്‍, ആകെ വോട്ടര്‍മാരുടെ എണ്ണം എന്നിവ യഥാക്രമം: ഗുരുവായൂര്‍- 3024- 2783- 2- 5809

മണലൂര്‍- 2897- 2844- 0- 5741

ഒല്ലൂര്‍- 2165- 2191- 0- 4356

തൃശൂര്‍- 1821- 1738- 0- 3559

നാട്ടിക- 2734- 2536- 0- 5270

ഇരിങ്ങാലക്കുട- 2422- 2320- 0- 4742

പുതുക്കാട്- 2475- 2225- 0- 4700.

Related posts

എടത്തിരുത്തി വെസ്റ്റ് എസ്എൻവിഎൻപി സ്കൂൾ വാർഷികം

Sudheer K

തൃപ്രയാർ നാടകവിരുന്നിന് നാളെ തിരിതെളിയും.

Sudheer K

കണ്ടെയ്നറുകൾ കൂട്ടിയിടിച്ച് ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

Sudheer K

Leave a Comment

error: Content is protected !!