Thrissurകാട്ടൂരിൽ വോട്ടിംഗ് തടസപ്പെട്ടു. April 26, 2024 Share0 കാട്ടൂർ: പൊഞ്ഞനം മഹിളാ സമാജത്തിലെ ബൂത്തിൽ വോട്ടിംഗ് തടസപ്പെട്ടു വോട്ടിങ്ങ് യന്ത്രം തകരാറിലായതിനെ തുടർന്നാണ് എട്ടാം നമ്പർ ബൂത്തിലെ വോട്ടിംഗ് നിർത്തി വച്ചിരിക്കുന്നത്.