Thrissurകുട്ടൻ അന്തരിച്ചു. April 27, 2024 Share0 പെരിങ്ങോട്ടുകര: വടക്കുംമുറി മാമ്പുള്ളി വേലു മകൻ കുട്ടൻ(79) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 9 ന് താന്ന്യം പൊതു ശ്മശാനത്തിൽ.