Thrissurതളിക്കുളം സ്വദേശി ബാംഗ്ലൂരിൽ അന്തരിച്ചു. April 27, 2024 Share0 തളിക്കുളം: ഇയ്യാനി മണ്ടാമ്പുള്ളി രാഘവൻ (84 ) ബാംഗ്ലൂരിൽ അന്തരിച്ചു. ഭാര്യ: നിർമ്മല . മക്കൾ: വിനയൻ, വിജീഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 10 ന് ബാംഗ്ലൂരിൽ നടത്തും.