Thrissurഗംഗാധരൻ അന്തരിച്ചു April 28, 2024 Share0 തളിക്കുളം: പത്താംകല്ല് പടിഞ്ഞാറ് കോട്ടത്തുകാവ് അമ്പലപരിസരത്ത് താമസിക്കുന്ന വടക്കുംമുറി ഗംഗാധരൻ അന്തരിച്ചു സംസ്കാരം ഞായർ ഉച്ചയ്ക്ക് രണ്ടിന് തളിക്കുളം പൊതുശ്മശാനത്തിൽ. ഭാര്യ: സരോജിനി. മക്കൾ: നിഷാദ്, ഋതേഷ്, നിഷ.