എറവ്: സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിൻ്റെ അൻപത്തിയൊന്നാമത് (51-ാമത്) ഊട്ട് തിരുനാളിനു കൊടിയേറി. വികാരി ഫാ. റോയ് ജോസഫ് വടക്കൻ കൊടിയേറ്റം നിർവഹിച്ചു.. അസി.വികാരി ഫാ. ജിയോ വേലൂക്കാരൻ സഹ കാർമികനായി. മെയ് ഒന്നിനാണ് തിരുനാൾ.