മനക്കൊടി: പടിഞ്ഞാറൂട്ട് രാഘവൻ (78) അന്തരിച്ചു. കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ സി. ഐ. ടി. യു. മുൻ ജില്ലാ കമ്മിറ്റി അംഗവും മണലൂർ ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: പ്രസീത, പ്രജീഷ്. മരുമക്കൾ: സൗമ്യ, സുന്ദരൻ. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11ന് ചെറുതുരുത്തി പുണ്യതീരത്ത്.
next post