Updatesകൗസല്യ അന്തരിച്ചു. April 29, 2024 Share0 വാടാനപ്പള്ളി: ഏഴാംകല്ല് പടിഞ്ഞാറ് മഞ്ഞിപറമ്പിൽ പരേതനായ ചാത്തുണ്ണിയുടെ ഭാര്യ കൗസല്യ (99) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ വിനോദിനി, മോഹനൻ, പുഷ്കരൻ, പരേതനായ തിലകൻ, മണി മനോഹരൻ, പ്രസാദ്, പ്രകാശൻ.