Updatesലീല അന്തരിച്ചു. April 30, 2024 Share0 മുറ്റിച്ചൂർ: പാലത്തിനു സമീപം പുന്നപ്പള്ളി പരേതനായ ഭാസ്കരൻ ഭാര്യ ലീല (82) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:30 ആനക്കാട് പൊതുശ്മശാനത്തിൽ. മക്കൾ: ശിവദാസൻ, മണികണ്ഠൻ, സോമൻ. മരുമക്കൾ: തേജ, റിയ, സിമി.