Updatesകിഴുപ്പിള്ളിക്കര സ്വദേശി അമ്മിണി അന്തരിച്ചു. April 30, 2024 Share0 പഴുവിൽ: കിഴുപ്പിള്ളിക്കര കരിവാം കുളം റോഡിൽ പനമ്പയിൽ പുഷ്ക്കരൻ്റെ ഭാര്യ അമ്മിണി (73) അന്തരിച്ചു. സംസ്ക്കാരം ഇന്ന് വൈകീട്ട് 6 ന് വീട്ടുവളപ്പിൽ. മക്കൾ: അജീഷ്, അനീഷ്, അഭിലാഷ്. മരുമക്കൾ: സുബിത, നീതു, ഷാരിത.