പുത്തൻപീടിക: വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തൻപീടിക യൂണിറ്റിൻ്റെ 25-ാം വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി. തൃശൂർ ജില്ലാ പ്രസിഡൻ്റ് കെ വി അബ്ദുൾ ഹമീദ് ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് അജയൻ മേനോത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി ബിജു ബാബു. സെക്രട്ടറി ജോയ് അരിമ്പൂർ, ട്രഷറർ ജോസ്, ഷാജു മാളിയേക്കൽ, വനിത വിങ്ങ് പ്രസിഡൻ്റ് അനിത സന്തോഷ്, യൂത്ത് വിങ്ങ് പ്രസിഡൻ്റ് വിജോ ജോർജ്, വനിത വിങ്ങ് സെക്രട്ടറി ഓമന ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു.
previous post