Updatesചന്ദ്ര ടീച്ചർ അന്തരിച്ചു. April 30, 2024April 30, 2024 Share0 നാട്ടിക: രാമൻ കുളത്തിന് പടിഞ്ഞാറ് ഇയ്യാനിത്തറ സുകുമാരൻ മാസ്റ്ററുടെ ഭാര്യ ചന്ദ്ര ടീച്ചർ (78) അന്തരിച്ചു. ഫിഷറീസ് എൽ പി സ്കൂൾ അധ്യാപിക ആയിരുന്നു. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: ലതീബ, ലിജി. മരുമക്കൾ: രാജീവ്, ജോജി.