News One Thrissur
Updates

കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാനിറങ്ങിയ ആൾ മരിച്ചു.

കരൂപ്പടന്ന: നെടുങ്കാണത്ത് കുന്നിൽ കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാനിറങ്ങിയ ആൾ മരിച്ചു. ഞാവേലിപ്പറമ്പിൽ നൗഷാദ് (53)ആണ് മരിച്ചത്. അയൽപക്കത്തുള്ള കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയതായിരുന്നു ഇയാൾ. കിണറ്റിനകത്ത് തളർന്നുവീണ നൗഷാദിനെ പുറത്തെടുത്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

താങ്ങാവുന്നതിൽ കൂടുതൽ ഭാരം ഭൂമിക്ക് കൊടുത്തതാണ് ദുരന്തമായത്: കെ.കെ. രമ എംഎൽഎ

Sudheer K

വയനാടിനായി തൃശൂർ’ ദുരിതബാധിതർക്ക് സഹായം എത്തിക്കാം; തൃശൂർ കളക്ടറേറ്റിൽ സഹായ കേന്ദ്രം ആരംഭിച്ചു

Sudheer K

തളിക്കുളം പഞ്ചായത്തിലെ റോഡുകൾ പൊളിച്ചതുമായി ബന്ധപ്പെട്ട അഴിമതി വിജലൻസ് അന്വേഷിക്കണം – ജോസ് വളളൂർ

Sudheer K

Leave a Comment

error: Content is protected !!