Updatesഫിലോമിന അന്തരിച്ചു April 30, 2024 Share0 മനക്കൊടി: കിഴക്കുംപുറം മാങ്ങൻ ജോസഫ് ഭാര്യ ഫിലോമിന(68) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 9 ന് അരിമ്പൂർ സെൻ്റ് ആൻ്റണീസ് പള്ളിയിൽ. മക്കൾ: ജെയിംസ്, ഫിലിപ്പ്. മരുമക്കൾ: മിനി, സീലിയ.