Updatesരമണി അന്തരിച്ചു. May 1, 2024 Share0 ചാഴൂർ: വരാട്ടിൽ കല്യാണി അമ്മ മകൾ രമണി(69) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.