News One Thrissur
Updates

എറവ് സ്വദേശി രാധ അന്തരിച്ചു.

അരിമ്പൂർ: എറവ് വടക്കൂട്ട് രാമകൃഷ്ണൻ ഭാര്യ രാധ (75) അന്തരിച്ചു. മക്കൾ: പ്രേമലത, സുനിൽകുമാർ, സുചിത്ര, സുമേഷ്. മരുമക്കൾ: വിശ്വനാഥൻ, സുജാത, സത്യൻ, രേഖ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് ആനക്കാട് ശ്മശാനത്തിൽ.

Related posts

സുബൈദ അന്തരിച്ചു

Sudheer K

നടൻ ജയറാമിന്റെ മകൾ മാളവിക വിവാഹിതയായി

Sudheer K

പെരിഞ്ഞനം ഭക്ഷ്യ വിഷബാധ: ഹോട്ടൽ നടത്തിപ്പുകാർ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!