Updatesജയപ്രകാശൻ അന്തരിച്ചു May 1, 2024 Share0 ആലപ്പാട്: വാരിയത്തുപറമ്പിൽ കേളു മകൻ ജയപ്രകാശൻ (75) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് 5ന് വീട്ടുവളപ്പിൽ.