കയ്പമംഗലം: കെട്ടഴിഞ്ഞ് അലഞ്ഞു തിരിയുന്ന നിലയിൽ കുതിരയെ കണ്ടെത്തി. കയ്പമംഗലം ബോർഡ് കിഴക്ക് ചിറക്കൽ പള്ളിക്കടുത്താണ് കുതിരയെ കണ്ടെത്തിയത്. പുലർച്ചെ അഞ്ചു മണിയോടെ തെരുവ് നായ്ക്കൾ ആക്രമിക്കുന്ന നിലയിൽ കണ്ട കുതിരയെ നാട്ടുകാർ ചേർന്ന് സംരക്ഷിച്ച് കെട്ടിയിട്ടിട്ടുണ്ട്. ഏതോ വളർത്തുകേന്ദ്രത്തിൽ നിന്നും കെട്ടഴിഞ്ഞു പോന്നതാണെന്ന് കരുതുന്നു.
previous post