News One Thrissur
Updates

തങ്കമണി അന്തരിച്ചു

എടമുട്ടം: പുളിഞ്ചോട് കൊല്ലാറ കൃഷ്ണൻ ഭാര്യ തങ്കമണി(87) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന്. മക്കൾ: ശ്രീലാൽ, ഭാസി, ശൈലജ, വനജ, സോമജ, രാജീവൻ, സജീവൻ, ജലജ, ഷീജ, റെജീന. മരുമക്കൾ: സതി, രാജി, സത്യൻ, വിജയൻ, സുകുമാരൻ, ലളിത, കില, ശശിധരൻ, പരേതനായ ഉണ്ണികൃഷ്ണൻ, ഷൈൻ.

Related posts

തൃശൂർ നഗരത്തിൽ ബസ് അപകടത്തിൽ മരിച്ചത് തളിക്കുളം സ്വദേശി

Sudheer K

കയ്‌പമംഗലത്ത് പാൻ മസാല വിൽപ്പനകേന്ദ്രങ്ങൾ അടപ്പിച്ചു

Sudheer K

തളിക്കുളം സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു

Sudheer K

Leave a Comment

error: Content is protected !!