Updatesസരസിജൻ അന്തരിച്ചു. May 3, 2024May 3, 2024 Share0 തൃപ്രയാർ: നാട്ടിക ബീച്ച് ആറു കെട്ടി വീട്ടിൽ പരേതനായ വേലായുധൻ മകൻ സരസിജൻ(43) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ. അമ്മ: ആനന്ദ ഭായ്. ഭാര്യ: ജാനകി. സഹോദരൻ: സച്ചിദാനന്ദൻ.