Updatesജാനകി അന്തരിച്ചു. May 3, 2024 Share0 അരിമ്പൂർ: കാട്ടിപ്പറമ്പിൽ പരേതനായ കൃഷ്ണനെഴുത്തച്ഛൻ ഭാര്യ ജാനകി (84) അന്തരിച്ചു. സംസ്‍കാരം ശനി രാവിലെ 9 ന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: മോഹനൻ, നന്ദനൻ, മുകുന്ദൻ, ഗോപി, ഷൈല. മരുമക്കൾ: ചന്ദ്രമതി, വാസന്തി, സന്ധ്യ, രജിത, പ്രേംകുമാർ.