Updatesതങ്കമ്മ അന്തരിച്ചു May 3, 2024 Share0 മനക്കൊടി: ഏലോത്ത് റോഡ് ചെറുവത്തൂർ പരേതനായ യാക്കോബ് ഭാര്യ തങ്കമ്മ( 88) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച വൈകീട്ട് 4.30 ന് അരിമ്പൂർ സെൻ്റ് ആൻ്റണീസ് പള്ളിയിൽ. മക്കൾ: ആൻ്റോ, മറിയാമ്മ. മരുമക്കൾ: ആലീസ്, പരേതനായ ഔസേപ്പ്.