Updatesരാജൻ അന്തരിച്ചു. May 4, 2024 Share0 തളിക്കുളം: ചെമ്പനാടൻ രാജൻ (70) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് സ്വവസതിയിൽ. മക്കൾ: രഞ്ജിത്ത്, രജീഷ്, രജിത. മരുമക്കൾ: രതീഷ് ഇരട്ടപ്പുഴ, കാർത്തിക രഞ്ജിത്ത്, ഇന്ദു രജീഷ്.