സംസ്ഥാനത്തെ സ്കൂളുകൾ അടുത്തമാസം മൂന്നിന് തുറക്കും. മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. ‘സ്കൂളുകളുടെ സുരക്ഷ ഉറപ്പാക്കണം, അറ്റകുറ്റപ്പണികൾ നടത്തണം’. ‘സ്കൂളുകളിലെ ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യണം’. കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കാനും നിർദ്ദേശം.