Updatesമാധവി അന്തരിച്ചു. May 5, 2024 Share0 ആലപ്പാട്: പുറത്തൂർ ആലക്കൽ രാമകൃഷ്ണൻ ഭാര്യ മാധവി (90) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30 ന്. മക്കൾ: ധർമ്മപ്രസാദ്, പ്രകാശൻ, പ്രസേനൻ, പ്രസന്ന. മരുമക്കൾ: മിനി, റാണി, സുധിന, സുന്ദരൻ.