News One Thrissur
Updates

വാഹനാപകടം: രണ്ട് പേർക്ക് പരിക്ക്

ചേർപ്പ്: മുത്തുള്ളിയാലിൽ വീണ്ടും വാഹനാപകടം; ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. പെരുമ്പിള്ളിശ്ശേരി സ്വദേശി വലിയങ്ങോട്ട് വീട്ടിൽ നന്ദകുമാർ, നന്തിപുലം സ്വദേശി ചക്രത്ത് മുകുന്ദൻ എന്നിവർക്കാണ് പരിക്കേറ്റത്.

 

 

Related posts

തൃപ്രയാർ ശ്രീരാമ സേവാ പുരസ്കാരം ഡോ.പി.ആർ. ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക്.

Sudheer K

മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി മൂന്ന് പേര്‍ പിടിയില്‍.

Sudheer K

സുഹറാബി അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!