Updatesരഖിത്ത് അന്തരിച്ചു. May 5, 2024 Share0 വാടാനപ്പള്ളി: നടുവിൽക്കര പൗർണ്ണമി ക്ലബിനടുത്ത് താമസിക്കുന്ന പെരിങ്ങവീട്ടിൽ രഘുനാഥന്റെ മകൻ രഖിത്ത് (കുട്ടു 22 ) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് വാടാനപ്പള്ളി പഞ്ചായത്ത് ശ്മശാനത്തിൽ.