Updatesപോൾ അന്തരിച്ചു May 5, 2024 Share0 പുത്തൻപീടിക: മഞ്ഞളി ജോസഫ് മകൻ പോൾ ( 80) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് പുത്തൻപീടിക സെൻ്റ് ആൻ്റണീസ് പള്ളിയിൽ.