News One Thrissur
Updates

കോടന്നൂരിൽ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി.

ചേർപ്പ്: കോടന്നൂർ പെട്രോൾ പമ്പിന് സമീപം യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. വെങ്ങിണിശേരി ശിവപുരം കോളനിയിൽ കാരാട്ട് വീട്ടിൽ സുരേഷ് മകൻ മഹേഷ് (മനു – 27) ആണ് കൊലപ്പെട്ടത്. ഞായറാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത് തുടർന്ന് ചേർപ്പ് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. ഫർണീച്ചർ തൊഴിലാളിയാണ് മരിച്ച മഹേഷ്. മാതാവ്: ഓമന. സഹോദരങ്ങൾ: സന്തോഷ്, ശ്രീലക്ഷ്മി.

Related posts

അന്തിക്കാട്ടെ റോഡിലെ വെള്ളക്കെട്ട് ജനകീയ കൂട്ടായ്മയിൽ പരിഹരിച്ച് നാട്ടുകാർ.

Sudheer K

അന്തിക്കാട് ചെത്തുതൊഴിലാളി സഹകരണ സംഘത്തിന് ജില്ലയിലെ മികച്ച സംഘത്തിനുള്ള അവാർഡ്.

Sudheer K

തെരഞ്ഞെടുപ്പ് തോൽ‌വി: തൃശൂര്‍ കോണ്‍ഗ്രസിലെ പോസ്റ്റര്‍ പ്രതിഷേധം വീണ്ടും.

Sudheer K

Leave a Comment

error: Content is protected !!