News One Thrissur
Updates

പൂവത്തൂരിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു

പാവറട്ടി: പൂവത്തൂരിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു. മരയ്ക്കാത്ത് അജീഷിന്റെ ഭാര്യയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇതേത്തുടർ ന്നുണ്ടായ തീപ്പിടിത്തത്തിൽ മുറിയിലുണ്ടായിരുന്ന കട്ടിൽ, കിടക്ക, എയർ കണ്ടീഷണർ, ഇലക്‌ട്രിക് ഉപകരണങ്ങൾ എന്നിവ കത്തിനശിച്ചു. സംഭവസമയത്ത് മുറിയിൽ ആരുമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. അജീഷിന്റെ ഭാര്യയും മക്കളും അമ്മയുമാണ് വീട്ടിൽ താമസം. വീട്ടുകാരും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.

Related posts

കുട്ടൻ അന്തരിച്ചു

Sudheer K

തണ്ണി മത്തൻ കൃഷിയിൽ നൂറ് മേനി വിളവുമായി പാടൂർ കൂട്ടായ്മ.

Sudheer K

വലപ്പാട് ഗ്രാമ പഞ്ചായത്തിൻ്റെ വനിതാ ഫിറ്റ്നസ് സെന്റർ തുറന്നു

Sudheer K

Leave a Comment

error: Content is protected !!