Updatesബാബു അന്തരിച്ചു May 6, 2024 Share1 എളവള്ളി: പാറയിലെ അറയ്ക്കൽ സ്റ്റോർ ഉടമയും അറയ്ക്കൽ പരേതനായ ഔസേപ്പിൻ്റെ മകനുമായ ബാബു (53) അന്തരിച്ചു. സംസ്കാരം ചൊവ്വ വൈകീട്ട് 4 ന് എളവളളി പളളി സെമിത്തേരിയില്‍. മാതാവ് മേരി. ഭാര്യ: നിഷ, മക്കൾ: വിന്നി,ജിബിന്‍. മരുമകന്‍ ട്രിജോ.